മംഗളൂരു : റിട്ടയേർഡ് എൻഎംപിടി ജീവനക്കാരൻ കുലായിലെ കെ.പി.കൃഷ്ണൻ(75) നിര്യാതനായി. വടകര ഏറാമല സ്വദേശിയാണ്. മൈസൂരുവിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം മൈസൂരുവിൽ. ഭാര്യ: കമല. മക്കൾ: വിനുരാജ് (ഹൈദരാബാദ്), വിദ്യ (പ്രൊവിഡന്റ് ഫണ്ട് ഓഫിസ്, മൈസൂരു). മരുമക്കൾ- വർഷ, പ്രകാശൻ.
.
.