മംഗളൂരു : കണ്ണൂര്‍ തിലാനൂര്‍ സ്വദേശി കുമ്പാള മിത്രനഗരയിലെ ശ്രുതി നിലയത്തില്‍ എ.ലോഹിതാക്ഷന്(75) അന്തരിച്ചു.സംസ്കാരം നടന്നു. കേരളസമാജം അംഗമാണ്. ഭാര്യ: പത്മാവതി. മക്കള്‍: സന്തോഷ്, മഞ്ജുള, രേഷ്മ, രോഷ്നി. മരുമക്കള്‍: സൗമ്യ, ഉദയ് കുമാര്‍, ജയന് കുമാര്‍, കെ.രാജേഷ്.
.
.