കോട്ടയം : ഗോവയിലെ മലയാളി സംഘടനാ - സാംസ്കാരിക പ്രവർത്തകൻ അജിത്ത് പള്ളത്തിൻ്റെ മാതൃ സഹോദരിയും കോട്ടയം പള്ളത്ത് വിനോദ് ഭവനില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ സുമതി(84) നിര്യാതയായി. സംസ്ക്കാരം ജൂൺ 29ന് വൈകിട്ട് 5ന്. മക്കൾ: വിനോദ് കുമാര്‍ , മോഹന കുമാര്‍ , മുരളീധരന്. മരുമക്കൾ: ശോഭന, ലത, ബിന്ദു.
.
.