പയ്യന്നൂര്‍ : പയ്യന്നൂരില പ്രമുഖ ഡോക്ടർ വി.മോഹനൻ അന്തരിച്ചു. രാമന്തളി സ്വദേശിയാണ്. ജൂലൈ 4ന് രാവിലെ ആലപ്പുഴയില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട്പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ എത്തിക്കും. സംസ്കാരം പിന്നീട് രാമന്തളിയില്‍.
.
.