മംഗളുരു : മംഗളുരു മലയാളി സമാജം സെക്രട്ടറിയും മംഗളുരുവിലെ റിട്ട. എസ്ഐയുമായ സി.രാഘവൻ നായരുടെ അമ്മ കാസർഗോഡ് പാക്കം വേളുത്തോളിയിലെ പുതിയവെള്ളത്തിൻകാൽ വീട്ടിൽ നാരായണി അമ്മ(90) അന്തരിച്ചു. പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ആണ്. രാഘവൻ നായർ, പാർവതി, ലക്ഷ്മി, ജാനകി, ബാലാമണി എന്നിവർ മക്കളാണ്. മരുമക്കൾ: എം. കമലാക്ഷി, രാജേന്ദ്രൻ നമ്പ്യാർ (റിട്ട. മലിനീകരണ നിയന്ത്രണ ഓഫീസർ), പരേതരായ അപ്പു നായർ, മേലത്ത് സുകുമാരൻ നമ്പ്യാർ, രാമകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ).
.
.