മംഗളുരു : കേരളസമാജം മുൻ പ്രസിഡന്റായിരുന്ന കെ എം സജീന്ദ്രനാഥിന്റെ മകൻ മംഗളുരു ബർക്കേ കമ്പള ക്രോസ് റോഡ് ശ്രീറാം വീട്ടിൽ ഷർമോദ് നാഥ് (53) അന്തരിച്ചു.മാതാവ് : കെ ടി കമല.സഹോദരങ്ങൾ : ഷാഹിറ ജഗദീഷ് ( കണ്ണൂർ ),ശർമിള ശ്യാംദേവ്,ശൈലേന്ദ്രനാഥ്,യാമിനി അശോക് ( എല്ലാവരും മംഗളുരു )
.
.