മംഗളൂരു: ഇന്ത്യയുടെ 75ാം സ്വാതന്ത്യദിനം മംഗളൂരു മലയാളിസമാജം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ആഘോഷിച്ചു. സമാജത്തിന്റെ ഗോരിഗുഡ്ഡ ഓഫീസ് മുറ്റത്ത് പ്രസിഡന്റ് എസ് കെ കുട്ടി പതാക ഉയര്‍ത്തി.വൈസ് പ്രസിഡന്റ് വിജയകുമാര്‍,സെക്രട്ടറി രാഘവന്‍നായര്‍,ജോയിന്റ് സെക്ര കെ.രാജേഷ് ,ട്രഷറര്‍ സുരേഷ് മറ്റ് എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.മധുരവിതരണവും നടന്നു.
.
.