മംഗളൂരു: കുദ്രോളി ഗോകർണ്ണനാഥ സേവാദളിലെ മുതിർന്ന അംഗം പ്രേമചന്ദ്ര അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കുദ്രോളി ശ്രീ ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം ജൂൺ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നന്ദിഗുഡ്ഡ ശ്മശാനത്തിൽ.
.