നെല്യാടി : കർണാടക ദക്ഷിണ കന്നഡ ഉദനെയിലെ പാറക്കൽ അന്നമ്മ ചാക്കോ(100) ചൊവ്വാഴ്ച നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 2ന് രാവിലെ 10ന് വസതിയിൽ ആരംഭിക്കും. മക്കൾ: അന്നമ്മ, സിസ്റ്റർ മരിയ, സിസ്റ്റൽ തെരേസ, പി.സി.ജോസഫ്, പി.സി.തോമസ്, പി.സി.ചാക്കോ, താര അനിൽ (അധ്യാപിക)
.
.