കോട്ടയം: മാമ്മൂട്ട് തൂമ്പുങ്കൽ ഇ.ജെ.ആന്റണി (അന്തോനിച്ചൻ-71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മാറാട്ടുകളത്തിലായ കല്ലുകളത്തിൽ മെഴ്സി. മക്കൾ: അജേഷ് റ്റി.ആന്റണി, അനീഷ് റ്റി.ആന്റണി. മരുമക്കൾ: ജോസ്ന അജേഷ് (കൂത്രപ്പള്ളി വടക്കേക്കൂറ്റ്), ഫെമി അനീഷ് (ഈന്തുംകുഴിയിൽ, അഞ്ചൽ).
.
.