മംഗളൂരു : മംഗളൂരു രൂപതയിലെ വിവിധ പള്ളികളിൽ വൈദികനായിരുന്ന മുൽക്കി സ്വദേശി ഫാ. റമഗിയസ് സി.എം.അറാഞ്ഞ(75) നിര്യാതനായി. സംസ്കാരം മെയ് 31ന് രാവിലെ 10ന് വലൻഷ്യ പള്ളി സെമിത്തേരിയിൽ. വൈദിക സേവനത്തിൽ നിന്നു വിരമിച്ച ശേഷം ജപ്പു സെന്റ് സുസെ വാസ് ഹോമിൽ വശ്രമ ജീവിതത്തിലായിരുന്നു. പുത്തൂർ, വോർക്കാടി, ഉക്കിനഡ്ക്ക, കാട്ടിപ്പള്ള, ബസ്റൂർ, മൊഗർനാഡ്, കനജാർ, ബാർകൂർ പെസാർ, ബജാൽ തുടങ്ങിയ ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
.
.