മംഗളൂരു: പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോകളിൽ നിറസാന്നിധ്യവുമായ വിതുര തങ്കച്ചന് (vithura thankachan) വാഹനാപകടത്തിൽ പരുക്ക്. ഒരു പരിപാടി അവതരിപ്പിച്ച് വീട്ടിലേക്ക് തിരികെ പോകുമ്പോൾ വിതുരയ്ക്കു സമീപം തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിക്ക് പിന്നിൽ ഇടിച്ചാണ് അപകടം. നെഞ്ചിനും കഴുത്തിനും പരുക്കേറ്റ തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച കലാകാരനാണ് തങ്കച്ചൻ.
.
.