വാർത്താ മലയാളം.കോം കേരളത്തിലും കർണാടകത്തിലുമായി നിരവധി ശാഖകളുള്ള പ്രമുഖ ബേക്കറിയായ കൊച്ചിൻ ബേക്കറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വലയലാർ ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുന്ന ഈ മത്സരാർഥിക്കു വോട്ടു ചെയ്യാൻ ചുവടെ കൊടുത്ത വീഡിയോയിൽ ക്ലിക് ചെയ്ത് യൂട്യൂബ് ചാനലിൽ പ്രവേശിച്ച് ഈ ഗാനം ലൈക്ക് ചെയ്യുക.
വിധികർത്താക്കളുടെ മാർക്കിനൊപ്പം മത്സരാർഥികൾക്കു ലഭിക്കുന്ന ലൈക്കുകളും പരിഗണിച്ചാണ് അന്തിമ വിജയികളെ തീരുമാനിക്കുക. ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 2,000 രൂപ, മൂന്നാം സമ്മാനം 1,000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് സമ്മാനിക്കും.
വേറിട്ട മത്സരങ്ങളും പരിപാടികളുമായി ആഘോഷത്തിമർപ്പും സമ്മാനപ്പെരുമഴയും ഒരുക്കുകയാണ് വാർത്താ മലയാളം.കോം. വാർത്തകളും മത്സരം സംബന്ധിച്ച വിവരങ്ങളും യഥാസമയം അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. വാട്സാപ് ഗ്രൂപ്പിൽ അംഗമാകുന്നതിന് നിങ്ങളുടെ വാട്സാപിൽ നിന്ന് 9495702375 എന്ന നമ്പറിലേക്ക് add me എന്ന് സന്ദേശം അയക്കുക.