ബെൽത്തങ്ങാടി: ബെൽത്തങ്ങാടി ലാൻഡ് റെക്കോർഡ്സ് അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിലെ സർവേയര്‍ ഹൃദയാഘാതം മുലം മരിച്ചു. ഹാസന് ബേലൂര്‍ സ്വദേശി വിശ്വനാഥ് റാവു (45) ആണ് മരിച്ചത്.
ബല്‍ത്തങ്ങാടിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഉജിറെയിലായിരുന്നു താമസം. ഹൃദയാഘാതം അനുഭവപ്പെട്ട വിശ്വനാഥ് മംഗഴൂരുവിലേക്കുള്ള യാത്രാ മധ്യേയാണു മരിച്ചത്.
.