പാലക്കാട്: അധിക തിരക്ക് പരിഗണിച്ച് ഒരു ദിവസത്തേക്ക് മാവേലി എക്സ്പ്രസില്‍ അധിക കോച്ച് അനുവദിച്ചു. ഫെബ്രുവരി 18ന് മംഗളൂരുവില്‍ നിന്ന് തിിരുവനന്തപുരത്തേക്കു പുറപ്പെടുന്ന 16603 നമ്പര്‍ മാവേലി എക്സ്പ്രസ്, 19ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂൂരുവിലേക്ക് പുറപ്പെടുന്ന 16604 നമ്പര്‍ മാവേലി എക്സ്പ്രസി എന്നീ ട്രെയിനുകളിലാണ് ഒരോ 3എസി കോച്ച് വീതം അനുവദിച്ചത്.
.
.