പാലക്കാട് : സൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി യുകെജി വിദ്യാർഥിയുടെ ശിശുദിന ഗാനവും പ്രസംഗവും.
ഷൊർണൂർ കാരക്കാട് ഡാനിയേൽ നഗർ സ്വദേശിയും കുറ്റിപ്പുറം എംഇഎസ് സ്കൂൾ ചിത്രകലാധ്യാപകനുമായ പി.വിനോദിന്റെ മകനും ഇതേ വിദ്യാലയത്തിൽ യുകെജി വിദ്യാർഥിയുമായ അദിദേവ് വിനോദ് ആണ് പാട്ടിലൂടെയും പ്രസംഗത്തിലൂടെയും ശ്രദ്ധേയനാവുന്നത്.
കൂടുതൽ വീഡിയോകൾക്ക് ഞങ്ങളുടെ യൂട്യബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക...