സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ് അക്കങ്ങൾ എണ്ണുന്ന പൂച്ച. പൂച്ച ആരുടെതാണെന്ന് അറിയില്ലെങ്കിലും എണ്ണിയാലൊടുങ്ങാത്തത്ര പേരുടെ വാട്സാപ് സ്റ്റാറ്റസുകളിൽ പൂച്ച കയറി എണ്ണുന്നുണ്ട്... (വീഡിയോ ചുവടെ...)
കൂടുതൽ വീഡിയോകൾക്ക് വാർത്താ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക...
വാർത്തകളുടെ വീഡിയോകളും സംബന്ധിച്ച അപ്ഡേഷനുകൾ വാട്സാപ്പിൽ ലഭിക്കാൻ 9495702375 എന്ന വാട്സാപ് നമ്പറിലേക്ക് hai എന്നു വാട്സാപ് സന്ദേശം അയക്കുക...