മുംബൈ : മംഗളൂരു ഫാ. മുള്ളർ ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍ പ്രൊഫസറായിരുന്ന ഡോ. വലേറിയൻ തോമസ് ഡിസൂസ നവി മുംബൈയിൽ അന്തരിച്ചു. ഡോ. വി.ടി.ഡിസൂസ എന്നറിയപ്പെടുന്ന ഇദ്ദേഹം മംഗളൂരു ബേന്ദൂര് സ്വദേശിയാണ്. സംസ്കാരം ജൂൺ 16 വൈകീട്ട് 3.30 ന് നവി മുംബൈയിൽ.
.

Copyright © 2023 VARTHA MALAYALAM.All Rights Reserved.Designed by Dörrknock.