മംഗളൂരു : പരേതനായ കണ്ണൂർ മാങ്ങാട് തളിയിൽ വെച്യോട്ട് വീട്ടിൽ നാരായണൻ ആചാരിയുടെ മകൾ വി.രാധ(66) നിര്യാതയായി. മംഗളൂരുവിൽ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. അവിവാഹിതയാണ്. സഹോദരങ്ങൾ: ശാരദ, പരേതരായ ബാലൻ, സുധാകരൻ, നാരായണി, കാർത്യായനി, ശ്രീമതി.
.

Copyright © 2023 VARTHA MALAYALAM.All Rights Reserved.Designed by Dörrknock.