മംഗളൂരു : റിട്ട. റെയിൽവേ ജീവനക്കാരൻ പരേതനായ കേശവൻ നായരുടെ ഭാര്യ എൻ.നാണിക്കുട്ടിയമ്മ(74) മംഗളൂരുവിൽ അന്തരിച്ചു. പാലക്കാട് വാക്കടപ്പുറം സ്വദേശിനിയാണ്. മക്കൾ : എൻ.കെ.വേണുഗോപാൽ (അധ്യാപകൻ, ചിത്രദുർഗ ഹോസ്ദുർഗ്), എൻ.കെ.അശോക് കുമാർ (മാക് ബിൽഡേർസ്, മംഗളൂരു), എൻ.കെ.വിജയപ്രകാശ് (എ.ജെ.ആശുപത്രി, മംഗളൂരു), എൻ.കെ.മണികണ്ഠൻ (ബിസിനസ്, മംഗളൂരു). മരുമക്കൾ: ലത (മംഗളൂരു മെൽകാർ), മഞ്ചരി (പട്ടാമ്പി), ശോഭന (കാസർകോട് മുള്ളേരിയ), രശ്മി (ഉഡുപ്പി ഉദ്യാവര).
.
.