മംഗളുരു : മോര്‍ഗന്‍സ് ഗേറ്റിലെ എം.കെ.പുരുഷോത്തമന് (70) അന്തരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയാണ്. മംഗളൂരു കേരള സമാജം അംഗമാണ്. ഭാര്യ: മീര. മക്കള്‍: രോഹിത്, രേഷ്മ. മരുമക്കള്‍: ലക്ഷ്മി, വിനോദ്. ശവസംസ്കാരം ജൂണ്‍ 25ന് രാവിലെ 11-ന് നന്ദിഗുഡ്ഡ ശ്മശാനത്തില്‍.
.
.