പുത്തൂർ: നെക്കിലാടി കര്വേലുവില് വിദ്യാര്‍ഥിനി മരിച്ചു. കർവേലുവിവെ വ്യവസായിയായ ദാവൂദിൻ്റെ മകള്‍ ഹഫീസ (17) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ രണ്ടാം പിയു വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കുടന്ന ഹഫീസവ്യാഴാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
.
.