മംഗളൂരു : കോയമ്പത്തൂർ ജംങ്ഷൻ-മംഗളൂരു ജംങ്ഷൻ-കോയമ്പത്തൂർ ജംങ്ഷൻ പ്രത്യേക ട്രെയിൻ (06323/06324) ജൂൺ 15 വരെ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. മെയ് 14 മുതൽ 31 വരെ ഇത് റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. ഇത് ജൂൺ 15ലേക്ക് നീട്ടിക്കൊണ്ടാണ് പുതിയ അറിയിപ്പ്.
.
.