മംഗളൂരു : കേരള സമാജം വാർഷിക ജനറൽബോഡി യോഗം നടന്നു. പ്രസിഡണ്ട് ടി.കെ.രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ റിപ്പോർട്ടും ഖജാൻജി പി.രാജൻ വരവു-ചെലവു കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി നാരായണൻ കേളോത്ത് പ്രസംഗിച്ചു.
.

Copyright © 2023 VARTHA MALAYALAM.All Rights Reserved.Designed by Dörrknock.