മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിൽ മെയ് 26ന് കോവിഡ് ബാധിച്ച് 11 പേർ മരിച്ചു. 729 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും 756 പേർക്ക് ഭേദമാവുകയും ചെയ്തു.
ഇതോടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,099 ആയി. ജില്ലയിൽ ഇതു വരെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 72,544ഉം മരിച്ചവരുടെ എണ്ണം 884ഉം ആണ്.
.