പയ്യന്നൂർ : പ്രശസ്ത ജോത്സ്യൻ ആലപ്പടമ്പിലെ ടി.ടി. നാരായണ പൊതുവാൾ(87) നിര്യാതനായി. സംസ്കാരം ജനുവരി 7ന് ഉച്ചയ്ക്ക് 12ന് മാത്തിൽ അയ്യോളം സമുദായ ശ്മശാനത്തിൽ. ഭാര്യ: കെ.പി.കാർത്യായനി. മക്കൾ: കെ.പി.ശ്രീഹരി (ജോത്സ്യൻ), സുമംഗല, അംബിക, പരേതരായ ഗായത്രി, ഗീത.
.
.