മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച 5 പേർ മരിച്ചു. 555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ചികിത്സയിലായിരുന്ന 1,695 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. നിലവിൽ 8954 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 73,099 ആയി. 884 പേരാണു മരിച്ചത്. കർണാടകത്തിൽ മൊത്തം വ്യാഴാഴ്ച 24,214 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 476 പേർ മരിച്ചിട്ടുമുണ്ട്.
.
.