മംഗളൂരു : വിശ്വഹിന്ദു പരിഷത് നേതാവിനും മഹിളാ വിഭാഗത്തിനും എതിരെ വാട്സാപ്പിൽ അപകീർത്തികരമായ പ്രചാരണണം നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. വിഎച്ച്പി നേതാവ് ശരൺ പമ്പുവെല്ലിനും സംഘടനയുടെ മഹിളാ വിഭാഗാേമായ ദുർഗാ വാഹിനിക്കും എതിരെ പ്രചാരണം നടത്തിയ കേസിലാണ് സുള്ള്യ സ്വദേശി ഭവാനി ശങ്കർ(32), മംഗളൂരു ബജാലിലെ നൗഷാദ്(27), കാവൂരിലെ രവി (തിക്കി രവി), മുടബിദ്രിയിലെ ജയകുമാർ(33) എന്നിവരെ മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്.
.
.