മംഗളൂരു പടീലിനു സമീപം പെർള ഹൊസഗുഡ്ഡെയിൽ വീടും സ്ഥലും വിൽപനയ്ക്ക്.
5 സെന്റ് സ്ഥലം, 4 മാസം മുമ്പ് വരെ വാടകയ്ക്ക് താമസക്കാർ ഉണ്ടായിരുന്ന രണ്ടു കിടപ്പു മുറികളും 2 ശുചിമുറികളുമുള്ള പഴയ ഓടിട്ട വീട്. ടാർ റോഡിൽ നിന്ന് 10 മീറ്റർ ദൂരം. പറമ്പിലേക്ക് ഇരുചക്ര വാഹനങ്ങൾ കയറാവുന്ന വഴി. മംഗളൂരു ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും (കങ്കനാടി) പുതുതായി നിർമിക്കുന്ന ഡിസി ഓഫിസിൽ നിന്നു ഏകദേശം 2 കിലോമീറ്റർ ദൂരം. വില: 22.5 ലക്ഷം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8762234372 കൂടുതൽ ചിത്രങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക് ചെയ്യുക
.