പനാജി : ഗോവ ബീച്ചില്‍ ഫോട്ടോ എടുക്കുന്നതിനിടെ കടലില്‍ വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംങ് കോളജ് വിദ്യാര്‍ഥി നിര്‍മല്‍ ഷാജുവാണ് വെള്ളിയാഴ്ച ഗോവ സിങ്കേരിമില് കടലില്‍ വീണത്.
കൂട്ടുകാര്‍ക്കൊപ്പം ഗോവയില്‍ എത്തിയതായിരുന്നു നിര്‍മല്‍ ഷാജു. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വീഡിയോ : നിര്‍മല്‍ ബാബുവിന്റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നു.