മംഗളൂരു : ഉഡുപ്പി കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ഒഴിവുള്ള മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികകളിലക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എജിഎം തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 9ഉം മാനേജര്‍ തസ്തികയിലേക്ക് 16ഉം ആണ്.വിശദ വിവരങ്ങള്‍ www.cochinshipyard.in എന്ന വെബ്സൈറ്റിലും www.udupicsl.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
.
.