കാസര്‍കോട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരുക്ക്. കാസര്‍കോട് ജില്ലയിലെ പരപ്പയ്ക്ക് സമീപം പള്ളാറ്റുമൂലയിലെ രവീന്ദ്രന് എന്നയാള്‍ക്കാണു വലതുകൈയ്ക്ക് പരിക്കേറ്റത്. രവീന്ദ്രന് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഹാൻഡ്സെറ്റിൽ പുക ഉയരുകയായിരുന്നു. ഉടന്‍ ഫോണ്‍ താഴെയിട്ടു. ഇതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.
.
.