ബെൽത്തങ്ങാടി: ബല്‍ത്തങ്ങാടി താലൂക്കിലെ മച്ചിന നെരലപാൽക്കെ സ്വദേശി രാജേഷിന്റെ(38) മൃതദേഹംഉള്ളാള് ഉലിയയിൽ നേത്രാവതി പുഴയുടെ തീരത്ത് കണ്ടെത്തി. രണ്ടു ദിവസം മുമ്പ് കാണാതായ രാജേഷിന്റെ മൃതദേഹം ഞായറാഴ്ച രാവിലെയാണു പുഴക്കരയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണു പ്രാഥമിക നിഗമനം.
.
.