മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് 5 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. 536 പേർ പോസിറ്റീവ് ആയിട്ടുമുണ്ട്. 1172 പേർ ഇന്നലെ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ നിലവിൽ ജില്ലയിൽ 8492 പേരാണു ചികിത്സയിൽ ഉള്ളത്. ജില്ലയിൽ ഇതു വരെ മൊത്തം കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 7,76,622ഉം മരിച്ചവരുടെ എണ്ണം 918 ഉം ആയി.
.
.