കേരളത്തിലും കർണാടകത്തിലും വ്യാപിച്ചു കിടക്കുന്ന ബേക്കറി ശൃംഖലയായ കൊച്ചിൻ ബേക്കറിയുടെ സഹകരണത്തോടെ വാർത്താ മലയാളം.കോം സംഘടിപ്പിക്കുന്ന വയലാർ ഗാനാലാപന മത്സരത്തിൽ വിജയികളെ കണ്ടെത്താൻ വോട്ടിങ് ആരംഭിച്ചു. വിജയികളെ നിർണയിക്കുന്നതിൽ നിങ്ങൾക്കും പങ്കാളികളാവാം.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000 രൂപ, 2000 രൂപ, 1000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകുന്ന മത്സരത്തിൽ വിധികർത്താക്കൾക്കൊപ്പം നിങ്ങളും വിധി നിർണയത്തിൽ പങ്കാളികളാണ്. www.varthamalayalam.com വെബ്സൈറ്റിൽ റീഡേഴ്സ് കോർണർ എന്ന ഭാഗത്ത് മത്സരത്തിന്റെ പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട് 27 ഗാനങ്ങളും കേൾക്കാം. ഗാനങ്ങളുടെ വീഡിയോക്കു ചുവടെ യൂട്യൂബ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് യൂട്യൂബിൽ കയറി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗായകരെ 2021 നവംബർ 15ന് അർധരാത്രിക്കകം ലൈക്ക് ചെയ്യുക. വിധികർത്താക്കളുടെ മാർക്കിനൊപ്പം ഗായകർക്ക് ലഭിക്കുന്ന ലൈക്കുകൾ കൂടി പരിഗണിച്ചാണ് അന്തിമ വിജയികളെ കണ്ടെത്തുക.
വിവിധങ്ങളായ മത്സരങ്ങളും സമ്മാനപ്പെരുമഴയുമായി വാർത്താ മലയാളം.കോം നിങ്ങൾക്കൊപ്പം തുടരും. വിവിധ ആസ്വദിക്കാനും വാർത്താ വീഡിയോകൾ കാണാനും ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക... മത്സരങ്ങൾ സംബന്ധിച്ച വിവരങ്ങളും വാർത്തകളും യഥാ സമയം അറിയാൻ ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാവുക. വാട്സാപ് ഗ്രൂപ്പിൽ അംഗമാകുന്നതിന് 9495702375 എന്ന നമ്പറിലേക്ക് add me എന്ന് നിങ്ങളുടെ വാട്സാപ്പിൽ നിന്ന് സന്ദേശം അയക്കുക