മംഗളൂരു : മലയാളിയായ ദിവ്യാ രാജിന് എംസിഎ ഒന്നാം റാങ്ക്.
ഓട്ടോണമസ് കോളജായ മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ നിന്നാണ് ദിവ്യാ രാജ് ഒന്നാം റാങ്കോടെ എംസിഎ വിജയിച്ചത്. തലശ്ശേരി പരാരി ഹൗസിൽ കലാമണ്ഡലം രജനി സുജയുടെ മകളാണ്.
.

Copyright © 2023 VARTHA MALAYALAM.All Rights Reserved.Designed by Dörrknock.