മംഗളൂരു, ജൂലൈ 23: കാറില്‍ പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങി. കാറിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളൊന്നും പ്രദർശിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
നീല നിറത്തിലുള്ള റെനോ കാറിലെത്തിയവരാണ് 4100 രൂപയുടെ പെട്രോള്‍ അടിച്ച് പണം നല്‍കാതെ അതി വേഗം ഓടിച്ചു പോയത്. കാറിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിരുന്നില്ല. സംഭവത്തിൽ കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
.