പനാജി : ഗോവയിൽ കോവിഡ് പകർച്ച തടയാൻ ഏർപ്പെടുത്തിയ കണക്കിലെടുത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂണ്‍ 7 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അറിയിച്ചു. ഗോവയിൽ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 9 മുതലാണ് ഗോവയില്‍ ലോക്ക്ഡൗൺ ആരംഭിച്ചത്.
.
.