മംഗളൂരു : മംഗളൂരു ഹമ്പൻകട്ട കെ.എസ്.റാവു റോഡിലെ കോട്ടക്കൽ ആര്യവൈദ്യശാല മംഗളൂരു ബ്രാഞ്ചിൽ ഫിസിഷ്യനും മാനേജരുമായി ഡോ. കെ.ശങ്കരൻ നമ്പൂതിരി ചുമതലയേറ്റു. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ സൗജന്യ വൈദ്യപരിശോധന ലഭ്യമാണ്.
മംഗളൂരു ബ്രാഞ്ചിൽ 08242443141 എന്ന നമ്പറിൽ വാട്സാപ് വീഡിയോ കോളിലൂടെ സൗജന്യ ഓൺലൈൻ കൺസൾട്ടേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആര്യവൈദ്യശാല അധികൃതർ അറിയിച്ചു.
.