പനാജി : ഗോവയിൽ ഗോവ ബോര്‍ഡിന്റെ 12-ാം ക്ലാസ് പരീക്ഷകള്‍ റദ്ദ് ചെയ്തതായിഉപേക്ഷിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഏറ്റവും മുന്ഗണനയിലുള്ളതിനാലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരീക്ഷാഫലം പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
.
.